വടക്കേകമ്മായി അക്ഷയ് യുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യുക ജനകീയ ആക്ഷൻ കമ്മിറ്റി

കുമ്പളച്ചോല: വടക്കേകമ്മായി അക്ഷയ് യുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്ന ആവിശ്യവുമായി ബന്ധപ്പെട്ട ജനകീയ ആക്ഷൻ കമ്മിറ്റി വിലങ്ങാട് ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു.

കെ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അധ്യക്ഷൻ ബാബു P P, BJP ഉത്തരമേഖല വൈസ്: പ്രസിഡൻ്റ് M P രാജൻ, KSU ജില്ലാ വൈസ്: പ്രസിഡൻ്റ് ഫായിസ് നടുവണ്ണൂർ, യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോംക്കണ്ടി, BJP ജില്ലാ കമ്മിറ്റി അംഗം MC അനീഷ്, 

KSU ജില്ലാ സെക്രട്ടറി സിദ്ധാർത്ഥ്, KSU MET കോളേജ് മുൻ യൂണിറ്റ് സെക്രട്ടറി റാഷിദ് വട്ടോളി, കോൺഗ്രസ് നരിപ്പറ്റ മണ്ഡലം സെക്രട്ടറി ഷിജിൻലാൽ, KSU നാദാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ് മുന്ന റഹ്മാൻ, MET കോളേജ് സഹപാഠി അഭിൻ പ്രകാശ്, അക്ഷയ് യുടെ മാമൻ VK സുരേഷ്  എന്നിവർ യോഗത്തിൽ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !