ഇന്ന് റസ്റ്റ് റൂമിൽ നിസ്കരിക്കാൻ അനുമതി കൊടുത്താൽ നാളെ ക്ലാസ് റൂമിൽ നിസ്കാര പായ വിരിക്കും.. രൂക്ഷ പ്രതികരണവുമായി കാസ..

കോട്ടയം:മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കാരത്തിന് മുറി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് MSF , SFI എന്നീ സംഘടനകളുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ  പ്രിൻസിപ്പൽനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും തടഞ്ഞു വെക്കുകയും ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി കാസ..

ഇന്ന് റസ്റ്റ് റൂമിൽ നിസ്കരിക്കാൻ അനുമതി കൊടുത്താൽ നാളെ ക്ലാസ് റൂമിൽ നിസ്കാര പായ വിരിക്കും എന്നാണ് ക്രിസ്ത്യൻ സംഘടനാ കാസ ഫേസ് ബുക്കിലൂടെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയത്.. 

അതേ സമയം. വിഭാഗീയത പുലർത്തുന്ന ശ്രമങ്ങളെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണെന്നും നിലപാട് വ്യക്തമാക്കി കത്തോലിക്കാ കോൺഗ്രസും രംഗത്ത് എത്തി..

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം

തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല , കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി എന്ന അനാവശ്യം ഒരു...

Posted by CASA on Saturday, July 27, 2024
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !