ലാലു പ്രസാദ് യാദവിന്റെ പ്രവചനം സത്യമാകുമോ..? മോദിസർക്കാർ വാഴുമോ.. വീഴുമോ

ന്യൂഡൽഹി: മോദിസർക്കാരിൻ്റെ പതനം പ്രവചിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്.


കേന്ദ്ര സർക്കാർ ഓഗസ്റ്റ് മാസത്തോടെ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോദി സർക്കാർ നിലവിൽ ദുർബലാവസ്ഥയിലാണ്. ആഗസ്റ്റ് മാസത്തോടെ സർക്കാർ താഴെവീഴാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. 

എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാമെന്നതിനാൽ എല്ലാ പാർട്ടി പ്രവർത്തകരും സജ്ജമായിരിക്കണം, പാർട്ടിയുടെ സ്ഥാപകദിന പരിപാടിയിൽ ലാലു പ്രസാദ് യാദവ് പറഞ്ഞു.

ബിഹാറിൽ 40 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പോരാട്ടത്തിൽ തേജസ്വി യാദവ്-രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യ മുന്നണിക്ക് ഒമ്പത് സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. നിതീഷ് കുമാർ-നരേന്ദ്ര മോദി സഖ്യം 30 സീറ്റുകളിൽ വിജയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !