പാലാ ശ്രീ രാജ ഗണപതി ക്ഷേത്രത്തിലെ 40-മത് പ്രതിഷ്ഠാ വാർഷികം ജൂലൈ 14 ന്

പാലാ: ശ്രീ രാജ ഗണപതി ക്ഷേത്രത്തിലെ 40-മത് പ്രതിഷ്ഠാ വാർഷികം ജൂലൈ 14 ഞായർ വളരെ ഭംഗിയായി ആഘോഷിക്കുവാൻ ളാലം ഉപദേശക സമതി വൈസ് പ്രസിഡണ്ട് ശ്രീ സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.

14ന് വൈകിട്ട് 6-ന് ദീപാരാധന,6:15-ന് പ്രസാദ വിതരണം.

6:30-ന് നാളികേരം മുടയ്ക്കൽ. ഭക്തജനങ്ങൾക്ക് വഴിപാടായി നാളികേരം സമർപ്പിക്കാവുന്നതാണെന്ന്  സെക്രട്ടറി  ജയപ്രകാശ് മഞ്ചേരിയിൽ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !