കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഡോ. വന്ദനാദാസിന്റെ വീട്ടിലെത്തി ഡോ. വന്ദനയുടെ അസ്ഥിത്തറയില്‍ പുഷ്പാര്‍ച്ചന നടത്തി

കടുത്തുരുത്തി: ഡോ. വന്ദനാദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഡോ. വന്ദനയുടെ വീട്ടിലെത്തിയത്.

ഡോ. വന്ദനയുടെ അസ്ഥിത്തറയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുരേഷ് ഗോപി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !