അബുദാബി : യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ (യുഎൻഎ ) യുഎഇയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ മീറ്റിംഗ് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി.
നഴ്സിംഗ് രംഗത്തെ എല്ലാവിധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു പ്രസിഡന്റ് - കാർത്തിക കുറുപ്പ് ജനറൽ സെക്രട്ടറി - അഖിൽ സാജു ട്രഷറർ - ഗോകുൽ ദാസ് വൈസ് പ്രസിഡന്റ് - ജെറി ജോസ്, ഉണ്ണികൃഷ്ണൻ എം. എസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.