ഇ-ഓഫിസ് സംവിധാനത്തില്‍ ഇന്നും തകരാര്‍; സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം രണ്ടാം ദിവസവും പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഇ-ഓഫിസ് സംവിധാനത്തില്‍ ഇന്നും തകരാര്‍ തുടരുന്നതിനാല്‍ സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം രണ്ടാം ദിവസവും പ്രതിസന്ധിയിലായി. ഇന്നലെ മുതലാണ് ഇ-ഓഫിസ് സംവിധാനം വഴിയുള്ള ഫയല്‍നീക്കം നിലച്ചത്.

സെക്രട്ടേറിയറ്റിലെ മുഴുവന്‍ വകുപ്പുകളിലും ഇ-ഫയലിങ്ങാണ് നിലവിലുള്ളത്. പ്രതിദിനം 16,000ത്തോളം ഫയലുകളാണ് ഇ-ഓഫിസിലൂടെ പോകുന്നത്. തകരാര്‍ പരിഹരിക്കന്‍ എന്‍ഐസി ശ്രമം നടത്തുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !