കഴക്കൂട്ടത്ത് ഫാബ്രിക്കേഷൻ ജോലിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റു മരിച്ചു;

കഴക്കൂട്ടം∙ കഴക്കൂട്ടത്തെ ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റു മരിച്ചു. ആര്യനാട് അയ്യപ്പൻ കുഴി ആശാരി വിളാകം കൃഷ്ണ ഭവനിൽ രഘുനാഥൻ നായരുടെയും ലേഖയുടെയും മകൻ ആർ.എൽ.ലാൽ കൃഷ്ണയാണു (28) മരിച്ചത്.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. വൈകുന്നേരം നാലരയോടെയാണ് അപകടം. കഴക്കൂട്ടത്ത് നഗരസഭയുടെ സോണൽ ഓഫിസിന്റെ പിറകിലായി നിർമാണം നടക്കുന്ന ഷി ലോഡ്ജിന്റെ മൂന്നാം നിലയിൽ ഡ്രില്ലിങ് ജോലി ചെയ്യുമ്പോൾ ഡ്രില്ലിങ് യന്ത്രത്തിൽ നിന്നും ഷോക്കേറ്റെന്നാണു കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നത്.

ഉടൻ തന്നെ ലാൽ കൃഷ്ണനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സഹോദരൻ: ഹരികൃഷ്ണ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !