കൊച്ചി∙ വരാപ്പുഴയിൽ പിറന്നാൾ ആഘോഷത്തിനായി ഒത്തുച്ചേർന്ന ഗുണ്ടകളെ പിടികൂടി എറണാകുളം റൂറൽ പൊലീസ്. റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് ഇവർ വരാപ്പുഴയിലെ വീട്ടിൽ ഒത്തുചേർന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പേരെയാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരിൽ കൊലപാതക കേസ് പ്രതികളും ഉണ്ടെന്നാണ് വിവരം. വരാപ്പുഴ സ്വദേശിയായ ഗുണ്ടയാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.