വീടിന് പിന്നിലെ പറമ്പിൽ നിന്ന് 15 അടിയോളം നീളവും 35 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി;

വീടിന് പിന്നിലെ പറമ്പിൽ നിന്ന് 15 അടിയോളം നീളവും 35 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി;

തൃശൂര്‍: കുറുനരിയെ പിടിച്ച കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വെള്ളാങ്കല്ലൂർ വള്ളിവട്ടം കോഴിക്കാട് കൊല്ലം പറമ്പിൽ അശോകന്റെ വീടിന് പിന്നിലെ പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.

ഇന്ന് വെളുപ്പിന് 6 മണിക്ക് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ പറമ്പിൽ അന്വേഷിച്ചപ്പോഴാണ് കുറുനരിയെ ചുറ്റിവരഞ്ഞ നിലയിൽ പാമ്പിനെ കണ്ടെത്തിയത്.

ഉടൻ വനം വകുപ്പിന്റെ സർപ്പയിൽ അറിയിച്ചതിനെ തുടർന്ന് സർപ്പ റെസ്ക്യൂ അംഗം ബിബീഷ് എത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടുകയായിരുന്നു. 15 അടിയോളം നീളവും 35 കിലോയോളം തൂക്കവും ഉണ്ട്. പാമ്പിനെ ഉൾവനത്തിൽ തുറന്ന് വിടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network