എ കെ ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവം; കെ സുധാകരനും വി ഡി സതീശനും സമന്‍സ്

തിരുവനന്തപുരം : എ കെ ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കെ സുധാകരനും വി ഡി സതീശനും സമന്‍സ്.പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്.

കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

രണ്ടുവര്‍ഷം മുന്‍ണ് എ.കെ.ജി സെന്ററിന് നേര്‍ക്ക് പടക്കമെറിഞ്ഞ സംഭവമുണ്ടായത്. എകെജി സെന്ററിനു നേര്‍ക്കു രാത്രി സ്ഫാടകവസ്തു എറിയുകയായിരുന്നു. 

രാത്രി 11.30 ഓടെ മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടവസ്തു അകത്തേക്ക് എറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തുനിന്നു ഇരുചക്ര വാഹനത്തിലെത്തിയ ഒരാളാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തി.

ഇയാളെ പിന്നീട് പൊലീസ് പിടികൂടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വനിതയടക്കമാണ് കേസിലെ പ്രതികള്‍..എകെജി സെന്ററിന്റെ മുഖ്യഗേറ്റില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് ഇല്ലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !