സൂപ്പർസ്റ്റാർ,സ്കൂളിലേയ്ക്ക്: സ്കൂളിൽ പോകാൻ മടി കാണിച്ച കൊച്ചുമകനേയും കൂട്ടി രജനികാന്ത് നേരെ സ്കൂളിലേക്ക്, താരത്തെ കണ്ട് അമ്പരന്ന് കുട്ടികൾ,

ചെന്നൈ: സ്കൂളിൽ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച കൊച്ചുമകനേയും കൊണ്ട് സ്കൂളിൽ പോയി സൂപ്പർസ്റ്റാർ രജനീകാന്ത്. താരത്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യ രജനികാന്തിന്റെ മകൻ വേദിനു വേണ്ടിയാണ് രജനി മുത്തച്ഛന്റെ ഡ്യൂട്ടി ഏറ്റെടുത്തത്. കൊച്ചുമകനെ ക്ലാസ് മുറിയിൽ കൊണ്ടുവിട്ടാണ് താരം മടങ്ങി,

സൗന്ദര്യ തന്നെയാണ് രജനീകാന്തിന്റെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വേദിനൊപ്പം കാറിൽ ഇരിക്കുന്ന രജനീകാന്തിനേയും വിഡിയോയിൽ കാണാം. സ്കൂളിൽ പോകേണ്ടെന്ന് പറഞ്ഞ് പിണങ്ങി ഇരിക്കുന്ന വേദിനാണ് ചിത്രത്തിൽ കാണുന്നത്. 

കൂടാതെ ക്ലാസ് റൂമിൽ അപ്രതീക്ഷിതമായി സൂപ്പർതാരത്തെ കണ്ട് അമ്പരന്നിരിക്കുന്ന കുട്ടികളേയും ചിത്രത്തിൽ കാണാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !