25000 രൂപ പിഴ: പൊതു ജലാശയത്തിൽ മാലിന്യം തള്ളിയതിന് പിഴ ചുമത്തി പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്,

ആലപ്പുഴ:  ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന സഫെ പാനൽ എന്ന ഫ്ലൈവുഡ് കമ്പനിക്ക് 25000 രൂപ പിഴ ചുമത്തി.

ഗ്രാമപഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് പ്രവർത്തകർ ജലത്തിന്റെ  സാമ്പിൾ ശേഖരിച്ചു പോയി. കമ്പനിക്ക് സമീപമുള്ള തോട്ടിലും പാടത്തും വേമ്പനാട് കായലിലേക്കും ആണ് രാസമാലിന്യം കലർന്ന ജലം  ഒരുക്കിവിട്ടത്  

ഇത് പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും  ശാരീരിക ബുദ്ധിമുട്ട്  ഉൾപ്പെടെ അനുഭവപ്പെട്ടു.  നിരവധി മത്സ്യങ്ങളും ചത്തുപൊങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !