മേരി തോമസ് നിര്യാതയായി; സംസ്‍കാര ശുശ്രൂഷകള്‍ LIVE🔘

ഗാൽവേ: അയര്‍ലണ്ട് മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് നിര്യാതയായി. 73 വയസ്സായിരുന്നു.

ഇടുക്കിയിലെ നെടുംകണ്ടം ഒറ്റപ്ലാക്കൽ ഉപ്പുതറവട്ടത്ത് കുടുംബാംഗം ആണ്. മക്കള്‍ വിത്സൺ, ജ്യോതി എന്നിവർ അയര്‍ലണ്ടില്‍ കൗണ്ടി ഗാൽവേയിലെ താമസക്കാരാണ്. 

സംസ്കാര ശുശ്രൂഷകൾ 29.07.2024  തിങ്കളാഴ്ച്ച  സ്വഭവനത്തില്‍ ആരംഭിച്ചു, സംസ്കാരം വൈകിട്ട് 3.00 മണിക്ക് സെൻറ് സെബാസ്ററ്യൻസ് ആർക്കി എപ്പിസ്കോപ്പൽ ചർച്ച്, നെടുങ്കണ്ടത്തു നടക്കും. 

സംസ്‍കാര ശുശ്രൂഷകള്‍ LIVE🔘

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !