ഞെട്ടിപ്പിക്കുന്ന ദൃശ്യം: പിഴ ഒഴിവാക്കാനായി ടോള്‍ ഗേറ്റില്‍നിന്ന് ലോറി റിവേഴ്‌സ് എടുത്തു, പിന്നിലുണ്ടായിരുന്ന കാറിനെ നിരക്കി നീക്കിയത് മീറ്ററുകളോളം, യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്,

തൃശൂര്‍:പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം ഇടിച്ചുനീക്കി ലോറി. ടോള്‍ ഗേറ്റില്‍നിന്നും ലോറി പുറകിലേക്ക് എടുക്കുന്നതിനിടയിലാണ് സംഭവം.

കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.

പിഴ ഒഴിവാക്കാനായി ടോള്‍ഗേറ്റില്‍നിന്ന് ലോറി വേഗത്തില്‍ പുറകിലോട്ട് എടുത്തപ്പോഴാണ് അപകടം. ലോറി ഇടിച്ചതോടെ കാര്‍ യാത്രക്കാരന്‍ ഹോണ്‍ മുഴക്കിയെങ്കിലും ലോറി നിര്‍ത്തിയില്ല. ഇരുവശത്തുമുണ്ടായിരുന്ന ആളുകള്‍ ബഹളം വച്ചതോടെയാണ് ലോറി നിര്‍ത്തിയത്. മുന്‍പും സമാനമായ രീതിയില്‍ ഇവിടെ അപകടം നടന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !