ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്ന 20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കണം; ഹൈക്കോടതി

കൊച്ചി ∙ ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്ന 20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം.

പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കണം. സുപ്രീം കോടതിയുടെ പ്രത്യേക സമിതി കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണമെന്ന് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി റജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിലാണ് കേസുകൾ തീർപ്പാക്കാൻ 45 ദിവസം നിശ്ചയിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !