നെടുങ്കണ്ടം:കെട്ടിടനിർമ്മാണത്തൊഴിലാളിയെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേൽ ഷിന്റോ (40) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.സംസ്കാരം ഇന്ന് പച്ചടി സെന്റ് ജോസഫ്സ് പള്ളിയിൽ. പിതാവ്: പരേതനായ ബേബി. അമ്മ: പരേതയായ തെയ്യാമ്മ. സഹോദരങ്ങൾ: ഷാന്റി മാത്യു, ഷൈനി സണ്ണി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.