കനത്ത മഴ;ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറു പേര്‍ക്ക് പരിക്ക്

ന്യൂഡൽഹി: കനത്ത മഴയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണ് ടെർമിനലിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുകാറുകൾ തകർന്നു.

രാവിലെ അഞ്ചരയോടെയാണ് സംഭവം.തകർന്നുവീണ മേൽക്കൂരയ്ക്കടിയിലെ വാഹനങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. മൂന്ന് ഫയർ ഫോഴസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. അതേസമയം ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. രാജ്യതലസ്ഥാനത്തെ റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !