25 വര്‍ഷത്തോളം പ്രവാസി: തിരുവനന്തപുരം സ്വദേശി സൗദിയില്‍ അന്തരിച്ചു.കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് തിരിച്ച്‌ സൗദിയിലെത്തിയത്,

തിരുവനന്തപുരം: 25 വര്‍ഷത്തോളം പ്രവാസിയായിരുന്ന തിരുവനന്തപുരം സ്വദേശി സൗദിയില്‍ അന്തരിച്ചു... നവോദയ അല്‍ഖോബാര്‍ ഏരിയ എക്‌സിക്യൂട്ടിവ് അംഗവും തലാല്‍ യൂണിറ്റ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ  കാര്യവട്ടം സ്വദേശി സാജിം അബൂബക്കര്‍ കുഞ്ഞു (51) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഹ്രസ്വ അവധിക്ക് ശേഷം നാട്ടില്‍ നിന്നും തിരിച്ചത്തിയത് 25 വര്‍ഷമായി ഖോബാറില്‍ പ്രവാസിയായിരുന്നു. 

ഖോബോറിലെ സറാക്കോ കമ്പിനിയില്‍ ആര്‍കിടെക്‌ട് ആയി ജോലിചെയ്തുവരികയിരുന്നു. 

രോഗബാധിതനായതിനെ തുടര്‍ന്ന് അല്‍മാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു. 

തിരുവനന്തപുരം വെമ്പായം സ്വദേശി അബൂബക്കര്‍ -ഉമ്മുക്കുല്‍സു ദമ്പതികളുടെ മകനാണ്. ഭാര്യ. ഷക്കീല. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി സൈന മകളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !