ഷൈനി ജോഷി മരണത്തിനു കീഴടങ്ങി; മക്കള്‍ പരീക്ഷ എഴുതുന്നതിനിടെ അമ്മയുടെ മരണം

കാംബ്രിയ:  കാംബ്രിയയില്‍ താമസിച്ചിരുന്ന യുകെ മലയാളിയും രാമപുരം കൊണ്ടാട് സ്വദേശിനിയുമായ ഷൈനി ജോഷി (54), ഇന്ന് (14/06/2024) രാവിലെ ആകസ്മികമായി മരണത്തിനു കീഴടങ്ങി. 

മൂത്ത മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് അമ്മയുടെ മരണം. നേഹ, റിയ എന്നിവരാണ് മക്കള്‍.

ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ ദിവസം പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്‌നി ഷൈനിയുടെ സഹോദരിയാണ്.

സാംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !