കാൻസര്‍ ബാധിച്ച യുവതിയെ ഭര്‍ത്താവ് പീഡനത്തിനിരയാക്കിയെന്ന് പരാതി: ചികിത്സയിലിരിക്കെ ദാരുണാന്ത്യം, അറസ്റ്റ്,

കാൻസര്‍ ബാധിച്ച യുവതിയെ ഭര്‍ത്താവ് പീഡനത്തിനിരയാക്കിയെന്ന് പരാതി: ചികിത്സയിലിരിക്കെ ദാരുണാന്ത്യം, അറസ്റ്റ്,

 പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നല്‍കിയ യുവതി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്

ഗർഭാശയ കാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാൻഡിലാണ്.

ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലില്‍നിന്ന് താഴെയിട്ട് ഇയാള്‍ ചവിട്ടിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച്‌ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !