ജനറൽ ആശുപത്രിയിൽ വിജിലൻസ് റെയ്ഡ്: പരിശോധനയ്ക്കിടെ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി,

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാനത്ത് വിജിലൻസിന്റെ വ്യാപക റെയ്ഡ്. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്

സ്വകാര്യ പ്രാക്ടീസിനായി ആരോ​ഗ്യ വകുപ്പ് ചില ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !