പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് നിർണായയക നീക്കവുമായി പോലീസ് കോടതിയിൽ: യുവതി സ്റ്റേഷനിൽ എത്തിയത് ഗുരുതര പരിക്കുകളോടെ,,

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് കാട്ടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു.

കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുല്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. രാഹുലിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

നടന്നത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ എന്ന രാഹുലിന്റെയും യുവതിയുടെയും വാദം തെറ്റ്. പരാതിക്കാരി പൊലീസ് സ്റ്റേഷനില്‍ എത്തിയത് ഗുരുതര പരിക്കുകളോടെയാണ്. പരാതി സത്യമല്ലെന്ന് യുവതി പറഞ്ഞത് ഭീഷണി മൂലമായിരിക്കുമെന്നും ഫറോക് എസിപി നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !