മരണത്തിലും പിരിയാത്ത സൗഹൃദം: ആത്മ സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി.,

കോഴിക്കോട്: മുതുവണ്ണാച്ച പിലാച്ചേരി ഇബ്രാഹിം ഹാജി (78), വട്ടപ്പാറക്കല്‍ കുമാരന്‍ (81) (താഴെ കോത്തമ്പ്ര എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായത്.രണ്ടാളും ആത്മസുഹൃത്തുക്കളായിരുന്നു.


ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ. മക്കള്‍: സുബൈര്‍, നൂര്‍ജഹാന്‍, ഫൈസല്‍, മുഹമ്മദ് സാലിഹ്. മരുമക്കള്‍: ഹസീന, സലാം അരികുളം, സൈദ, ഫര്‍സാന. 

കുമാരന്‍ 35 വര്‍ഷത്തോളമായി മേപ്പയ്യൂരിലെ അഞ്ചാംപീടികയിലാണ് താമസം. ഭാര്യ: മാധവി. മക്കള്‍: റീന, പ്രജു, ജീന. മരുമക്കള്‍: വിനോദന്‍, ഷിജി (വിരവംച്ചേരി), ശശീന്ദ്രന്‍ (മൊടക്കല്ലൂര്‍).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !