കടുത്ത മാനസിക സംഘർഷത്തില്‍ പരീക്ഷ എഴുതി: ആര്‍ എല്‍ വി രാമകൃഷ്ണന് സംസ്കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയില്‍ എം.എ ഭരതനാട്യം (ഫുള്‍ ടൈം ) പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എല്‍ വി രാമകൃഷ്ണൻ 

.കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുവെന്നും വലിയ മാനസിക സംഘർഷത്തില്‍ എഴുതിയ പരീക്ഷയില്‍ വിജയം നേടാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആർ എല്‍ വി രാമകൃഷ്ണൻ പറഞ്ഞു.

സോഷ്യല്‍ മീഡിയ പോസ്റ്റ്

ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ!

കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എൻ്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു.

കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്.

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിൾ എം.എ കാരനായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !