സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

ചേര്‍പ്പ് : കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23) ആണ് അറസ്റ്റിലായത്.

തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ പി.ജി. വിദ്യാര്‍ഥിയാണ്.പീച്ചിയില്‍ സുരേഷ്‌ഗോപിക്ക് ബി.ജെ.പി. നല്‍കിയ സ്വീകരണത്തിനിടെ വേദിയില്‍ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോ ആണ് അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്തത്. 

ഈ വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. കെ.ആര്‍. ഹരി ചേര്‍പ്പ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !