സിറോ മലബാർ സഭ പിളർപ്പിലേക്ക്

കൊച്ചി: സിറോ മലബാർ സഭ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. കുർബാന തർക്കം രൂക്ഷമായതോടെയാണ് സഭ പിളർപ്പിലേക്ക് നീങ്ങുന്നത്.


എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് ഒരു വിഭാ​ഗം വൈദികർ മുന്നറിയിപ്പ് നൽകുന്നത്.

സിനഡ് കുർബാന ചൊല്ലാത്തതിൻറെ പേരിൽ വൈദികരെ പുറത്താക്കിയാൽ പുതിയ സഭ രൂപീകരിക്കാനാണ് വിഘടിത വിഭാഗത്തിന്റെ നീക്കം. ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

സിനഡ് കു‍ർബാനയെന്ന മേജർ ആർച്ച് ബിഷപ്പിൻറെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാൽ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !