കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ ഉടൻ പ്രശ്ന പരിഹാരം സാധ്യമായതായി പാലാ സ്വദേശിയുടെ വൈറൽ കുറിപ്പ്.
പാലായിലെ ഒരു പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന ഡീസൽ അടിച്ചു കാർ ടാങ്ക് കേട് വന്നത് പരാതിപ്പെട്ടപ്പോൾ പോലും ഫലം ഇല്ലാതെ വന്നപ്പോളാണ്
കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഒരു പരാതി അയച്ചത്..
പിറ്റേന്ന് ഞാറാഴ്ച ആയിരുന്നിട്ട് കൂടി,,, ആ പരാതിക്ക് മറുപടി വന്നു പെട്രോൾ പമ്പ് പരിശോധനക്ക് വേണ്ടി അടക്കുന്നു
പരാതിക്കാരന് നഷ്ടപരിഹാര. തുക അക്കൗണ്ടിൽ എത്തുന്നു..."
തന്റെ 36 വർഷത്തെ പൊതു പ്രവർത്തന ജീവിതത്തിൽ പൊതു താല്പര്യ ഹർജികൾ വഴി 50 ലേറെ അനുകൂല വിധികൾ സമ്പാദിച്ച ശ്രീ ജയിംസ് വടക്കന്റെ അനുഭവത്തിൽ 48 മണിക്കൂറിനു ഉള്ളിൽ ഒരു പരാതിയുടെ പരിഹാരം ഇതാദ്യം ആണെന്ന് ശ്രീ സുരേഷ് ഗോപിക്കുള്ള നന്ദി പ്രകടന കത്തിൽ അദ്ദേഹം സാക്ഷ്യപെടുത്തുന്നു...!!!
താൻ തൃശ്ശൂരിന്റെ മാത്രം അല്ല കേരളത്തിന്റെ മുഴുവൻ എംപി ആയിരിക്കും എന്ന സുരേഷ് ഗോപിയുടെ ഉറപ്പ്,,
വെറും വാക്കായിരുന്നില്ല..ഒരു ജനപ്രതിനിധി എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്ന മാതൃക.....
കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിന് ഇത് ഇരട്ടി മധുരം!!!!!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.