തഹസിൽദാർമാരാകാൻ സെലക്ട് ലിസ്റ്റിൽ കൈക്കൂലിക്കാർ മുതൽ പോക്സോ കേസിൽ 17 വർഷം ശിക്ഷിക്കപ്പെട്ട പ്രതിവരെ.

കൊല്ലം: തഹസിൽദാർ ഒഴിവുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായ ഡെപ്യൂട്ടി തഹസിൽദാർമാരുടെ സെലക്ട് ലിസ്റ്റിൽ കൈക്കൂലിക്കാർ മുതൽ പോക്സോ കേസിൽ 17 വർഷം ശിക്ഷിക്കപ്പെട്ട പ്രതിവരെ.

സർക്കാർ പണം അപഹരിച്ചവർ, പുറമ്പോക്കിൽ പാറപൊട്ടിക്കാൻ ഒത്താശ ചെയ്തവർ, പാറമട ലൈസൻസിന് കൈക്കൂലി വാങ്ങിയവർ, വ്യാജപട്ടയം ഉണ്ടാക്കി കായൽ പതിച്ചുനൽകിയവർ തുടങ്ങിയവരൊക്കെയുണ്ട്. പട്ടികയിൽ നിന്ന് 15 പേരെ കണ്ടെത്താൻ പരിശോധിച്ചപ്പോൾ 10 പേരും ഇത്തരക്കാരാണ്.

വകുപ്പുതല സ്ഥാനക്കയറ്റ സമിതി യോഗം ഇവരെ ഒഴിവാക്കിയെങ്കിലും റവന്യൂവകുപ്പിലെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ് പട്ടിക. 

സ്ഥാനക്കയറ്റ പട്ടികയിൽ അഴിമതിക്കാരെ ഒഴിവാക്കാറുണ്ടെങ്കിലും ഇത്രയേറെപ്പേർ ഒന്നിച്ച് ഒഴിവാക്കപ്പെടാറില്ല. ഗുരുതര കുറ്റങ്ങൾ ചെയ്തവരെ പോലും പിരിച്ചുവിടാത്തതാണ് എണ്ണം കൂടാൻ കാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !