കോട്ടയം:വെളിയന്നൂർ പഞ്ചായത്തിലെ ആം ആദ്മി പ്രവർത്തകർ പരിസ്ഥിതിവാരാഘോഷത്തോട് അനുബന്ധിച്ചു SN up സ്കൂൾ അരീക്കര, St Rokey's up
സ്കൂൾ അരീക്കര, വന്ദേമാതരം ഹയർ സെക്കണ്ടറി സ്കൂൾ, വെളിയന്നൂർ L.P സ്കൂൾ എന്നിവടങ്ങളിൽ ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.
സുജിത വിനോദ്, ജിജിമോൻ, മോഹൻ k. മാത്യു, ജോമോൻ, ജോമി, രെഞ്ചു ജെയിംസ്, ടോമി, ശ്രീല ശിവൻ, ജോൺ വെട്ടത്തു കണ്ടതിൽ, തുടങ്ങിയവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.