പ്രവൃത്തി ദിനം വര്‍ധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ അധ്യാപകര്‍.

തിരുവനന്തപുരം: സ്‌കൂള്‍ പ്രവൃത്തി ദിനം വര്‍ധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ അധ്യാപകര്‍.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്ത സമര സമിതിയിലെ അധ്യാപകര്‍ ഇന്ന് കൂട്ട അവധി എടുക്കും.

പ്രവൃത്തി ദിനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപക സംഘടനകളുമായി നടന്ന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പ്രവൃത്തി ദിനം 200 ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം മന്ത്രി വിളിച്ച ചര്‍ച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !