പാലാ :മേലുകാവ് കാഞ്ഞിരം കവല പാക്കാപ്പുള്ളി വളവിന് താഴ്ഭാഗം ബസും ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ബൈക്ക് ബസിൻ്റെ മുൻചകങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ബൈക്ക് യാത്രികനായ വാളകം ഒറ്റപ്ലാക്കൽ ജോബിൻ ആണ് മരിച്ചത്.
ആറുമാസമായി മേലുകാവുമറ്റത്ത് ആണ് താമസിക്കുന്നത് എന്ന അറിയുന്നു. മേലുകാവ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.