മയക്കുമരുന്ന് കേസിൽ ആലപ്പുഴ സ്വദേശിനി അറസ്റ്റിൽ

ആലപ്പുഴ: മയക്കുമരുന്ന് കേസിൽ ആലപ്പുഴ സ്വദേശിനി പൊലീസ് പിടിയിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബംഗളുരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് വെള്ളയിൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. രണ്ട് കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.കോഴിക്കോട് താലൂക്ക് പുതിയങ്ങാടി അംശം എടക്കലിലുള്ള ഒരു വീട്ടിൽ വിൽപ്പനയ്‌ക്ക് എത്തിച്ച രാസ ലബഹരിയാണ് പിടികൂടിയത്. 

600.440 ​ഗ്രാം വെളുത്ത എംഡിഎംഎ, 179.720 ​ഗ്രാം മഞ്ഞ എഡിഎഎംഎ, 80 എൽഎസ്ഡി സ്റ്റാമ്പുകളും 6.150 ​ഗ്രാം ECSTASY ​ഗുളികകളുമാണ് പിടികൂടിയത്.

വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്ത് നിന്നെത്തിക്കുന്ന രാസ ലഹരി വിവിധ ജില്ലകളിൽ ചില്ലറ വില്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !