ഈരാറ്റുപേട്ട: ചെമ്മലമറ്റം അന്യംനിന്ന് പോകുന്ന വിവിധ ഇനം നാട്ട് മാവിൻ തൈകൾ നല്കി.
നവാഗതരേ വരവേറ്റാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രവേശനോൽസവം ശ്രദ്ധയമായി ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച അമ്പത് വിദ്യാർത്ഥികൾക്കാണ് നാട്ട് മാവിൻ തൈകൾ നല്കിയത്.
രണ്ട് മാസങ്ങൾക്ക് മുബ് വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച നാട്ട് മാവിൻതൈകളാണ് വിദ്യാർത്ഥികൾക്ക് നല്കിയത് പുഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻകുളത്തുങ്കൽ - മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളുകുന്നേൽ ഹെഡ് മാസ്റ്റർ സാബു മാത്യു.ബ്ലോക്ക് മെമ്പർമാരായ മിനി സാവിയോ - ജോസഫ് ജോർജ് വാർഡ് മെബർമാരായ - സിന്ധ്യാ ശിവകുമാർ ലിസി തോമസ്അഴകത്ത് പി.സി. ജോസഫ് പുറത്തേൽപി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ - തുടങ്ങിയവർ. സംബന്ധിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.