AIMA ദേശീയ പ്രസിഡന്റ്‌ ഗോകുലം ഗോപാലന് ആദരവ്

ഡൽഹി :AIMA (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ) ദേശീയ പ്രസിഡന്റ്‌ ഗോകുലം ഗോപാലന് ആദരവ്.

ഡൽഹി DMA ഓഫീസിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് സിനിമ നിർമ്മാണം, അഭിനയം, വ്യവസായിക മേഖലയിലെ സംഭാവനകൾ, സംസ്കാരിക രംഗങ്ങളിലെ സംഭാവനകൾ എന്നിവയ്ക്ക് ആദരവ് നൽകിയത്.

ചടങ്ങിൽ ഡൽഹി,ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിലെ ഭാരവാഹികൾ പങ്കെടുത്തു.

ബാബു പണിക്കർ, കെ ആർ മനോജ്‌, സി ചന്ദ്രൻ, രഘുനാഥ്, ജെയ്‌സൺ, ജയരാജ്‌, ജയകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !