ഗൂഗിൾ മാപ്പ് ചതിച്ചു കോട്ടയം കുറുപ്പുംതറയിൽ കാർ തോട്ടിൽ വീണ് യാത്രക്കാർ മുങ്ങിത്താണു..വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്

ഗൂഗിൾ മാപ്പ് ചതിച്ചു കോട്ടയം കുറുപ്പുംതറയിൽ കാർ തോട്ടിൽ വീണ് യാത്രക്കാർ മുങ്ങിത്താണു..വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്

കോട്ടയം; ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു.

കോട്ടയം കുറുപ്പന്തറയിൽ വച്ചാണ് അപകടം. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. നാലുപേരും രക്ഷപ്പെട്ടു. കാറ് തോട്ടിൽനിന്നും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര. 

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം മഴയും രാത്രിയും ആയത്‌കൊണ്ട് റോഡ് വസാനിച്ചത് യാത്രക്കാർ ശ്രദ്ധിച്ചിരുന്നില്ല. 

തോട്ടിൽ വീണ കാർ നൂറു മീറ്ററോളം ഒഴുക്കിൽ പെട്ടിരുന്നു തുടർന്ന് ഒഴുക്കിനിടയിൽ തട്ടിനിന്ന കാറിനുള്ളിൽ നിന്ന് യാത്രക്കാർ രക്ഷപെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !