പയ്യോളി : വിവാഹവീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു . ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലില്‍ സിറാജാണ് (40) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അയല്‍വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു സംഭവം.പിതാവ് : അമ്മാട്ടി. മാതാവ് : കുഞ്ഞിബി. ഭാര്യ : ഫസില (പേരാമ്ബ്ര). മക്കള്‍ : മുഹമ്മദ് ഹിദാഷ് അമൻ , ആയിഷ സൂബിയ , സറിയ മറിയം ബീവി. സഹോദരങ്ങള്‍: ഷംനാസ്, നജ്മുദ്ദീൻ.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.