രാജസ്ഥാന്‍ മലയാളി, ശ്രീ. സന്തോഷ് കുമാർ,(52) ജയ്പൂരിൽ വെച്ച് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിര്യാതയായി.
കേരളത്തിൽ എടപ്പാൾ, മലബാർ സ്വദേശിയാണ്. ശ്രീമതി പ്രഭ (ഭാര്യ ), അഭിഷേക് (മകൻ )
അർബുദ്ധ രോഗ ചികിത്സയിൽ തുടരുന്നതിടെ ആണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്.
ശ്രീ സന്തോഷ് കുമാർ ജയ്പൂരിലെ വിവിധ മലയാളി സംഘടനകളിൽ സജ്ജിവ പ്രവർത്തകനായിരുന്നു. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ജയ്പൂരിൽ നടക്കും.
വാര്‍ത്ത: കെ അനിൽ കുമാർ, (സെക്രട്ടറി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, രാജസ്ഥാൻ സംസ്ഥാന യൂണിറ്റ്, ജയ്പൂർ, രാജസ്ഥാൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.