മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു വീണ്ടും കഞ്ചാവ് കണ്ടെത്തി. തിരൂർ എക്സൈസ് റെയ്ഞ്ചും റെയിൽവേ സംരക്ഷണ സേനയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ 13.8 കിലോ കഞ്ചാവാണ് പിടിച്ചത്.
എന്നാൽ കഞ്ചാവ് ആരാണ് എത്തിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി കഴിഞ്ഞ ആഴ്ചയും തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കഞ്ചാവ് പിടിച്ചിരുന്നു. ആറ് പൊതികളിലുമായി സൂക്ഷിച്ച 12.49 കിലോ ഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചത്. ആ കേസിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും ലഹരി വേട്ട: 13 കിലോ കഞ്ചാവ് പിടികൂടി: ഇത്തവണയും ആളില്ല,
0
ശനിയാഴ്ച, മേയ് 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.