പൂഞ്ചില്‍ ഭീകരാക്രമണം; വെടിവയ്‌പ്പില്‍ മൂന്നു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; തിരച്ചില്‍ ശക്തമാക്കി സേന

ജമ്മുകശ്മീരിലെ പൂഞ്ചില്‍ വ്യോമസേന വാഹന വ്യൂഹത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന.

രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.പ്രാദശിക സായുധ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങള്‍ ഷാഹ്സിതാറിലെ ബെയ്സ് ക്യാമ്ബിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. സരണ്‍കോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !