അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരനായ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടു.
ഇപ്രാവശ്യം ക്രൂര മര്‍ദ്ദന മേല്‍ ക്കേണ്ടി വന്നത് ഡബ്ലിൻ DART train സ്റ്റോപ്പിൽ ട്രെയിന്‍ കാത്ത് നിന്ന സാധു വിദ്യാർത്ഥിയ്ക്ക് ആണ്. ക്രൂരമായ കൗമാര ആക്രമണത്തെത്തുടർന്ന് ചോരയില്‍ കുളിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി അവശനിലയിലായി.
എട്ട് കൗമാരക്കാർ കൂടി പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ ആക്രമിക്കുന്നത് വീഡിയോ ഫൂട്ടേജിൽ കാണിക്കുന്നു. ഒരാൾ ബാറ്റുകൊണ്ട് മർദിക്കുന്നത് ഭയാനകമായ ദൃശ്യങ്ങളില്‍ പെടുന്നു. ഈ വാരാന്ത്യത്തിൽ ആണ് സംഭവം.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ഹൗത്ത് ജംഗ്ഷൻ DART സ്റ്റേഷൻ്റെ തെക്കോട്ട് ഉള്ള പ്ലാറ്റ്‌ഫോമിലാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്.
അടിച്ചു താഴെ വീഴ്ത്തി ചുറ്റും നിന്ന് ചവിട്ടുകയും ബാറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഏകദേശം 20 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന ഭ്രാന്തമായ ആക്രമണത്തിന് ശേഷം അക്രമി സംഘം ഓടിപ്പോയി. സംഭവത്തെക്കുറിച്ചുള്ള ഗാർഡ അന്വേഷണങ്ങൾ തുടരുകയാണ്.
കുടിയേറ്റ കമ്മ്യുണിറ്റിയ്ക്ക് നേരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ തീവ്ര തദ്ദേശ ഐറിഷ് ജനതയുടെ ഇടയില്‍ വ്യാപകമായി. അയര്‍ലണ്ടിലെ മിക്ക ടൗണുകളിലും Ukraine കുടിയേറ്റം തീവ്രമായി. ഇത് കൊണ്ട് തദ്ദേശ ജനത പൊറുതിമുട്ടി. Twitter, Facebook, whats app ഉള്‍പ്പടെ ഉള്ള social media പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത് hate ക്രൈം ഉണ്ടാകാന്‍ കാരണമായി. കേസ് എടുത്തു ശരിയായ രീതിയില്‍ അന്വേഷണം നടത്തത്തിന്റെ വലിയൊരു അപകടം ഇതില്‍ പതിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.