കോട്ടയം:പാലാ രാമപുരം കുഞ്ഞച്ചൻ മിഷണറി ഭവനിൽ നിന്നും ഈ ഫോട്ടോയിൽ കാണുന്ന മാനസിക ആസ്വാസ്ഥ്യമുള്ള മധ്യ വയസ്കനെ കാണാതായതായി പരാതി.
30 -04-24 തീയ്യതി രാവിലെ 7.30 നും 9 നും ഇടക്കുള്ള സമയത്താണ് കാണാതായത് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ രാമപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.രാമപുരം പോലീസ് സ്റ്റേഷൻ
+91 4822 260 252
SHO Ramapuram
+91 94979 87083
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.