കോടതി നടപടിക്കു ശേഷം.. മിണ്ടാട്ടമില്ലാതെ ഗവർണർ..

തിരുവനന്തപുരം: സെനറ്റിലേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.

ഈ വിഷയത്തിൽ മാധ്യമങ്ങളോടോ പൊതുസ്ഥലത്തോ പ്രതികരിക്കില്ലെന്ന് ഗവർണർ പറ‍ഞ്ഞു. കോടതിക്ക് അതിന്റെ പരിപാവനത ഉണ്ട്. 

അപ്പീൽ പോകുന്ന കാര്യത്തിൽ അടക്കം പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ വാർഡ് പുനഃസംഘടനാ ഓർഡിനൻസ് വിഷയത്തിൽ ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടി മാത്രമാണന്നും ​ഗവർണർ പറഞ്ഞു. 

തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി ഇല്ലാതെ ഓർഡിനൻസ് പരിഗണിക്കാൻ കഴിയില്ലെന്നും ​ഗവർണർ വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !