ഐഎൻടിയുസി നിയോജമണ്ഡലം പ്രസിഡന്റായി ടോണി തൈപ്പറമ്പനെ തെരഞ്ഞെടുത്തു.

പാലാ : ഐഎൻടിയുസി പാലാ നിയോജമണ്ഡലം പ്രസിഡന്റായി ടോണി തൈപ്പറമ്പനെ തെരഞ്ഞെടുത്തു.

ഐഎൻടിയുസി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ് ഇന്നലെ ഇറക്കിയ സർക്കുലറിലൂടെയാണ് ടോണിയെ പുതിയ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം പുറത്ത് വിട്ടത്. 

കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ ടോണി പാർട്ടിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും നിരവധി ചുമതലകൾ വാഹിച്ചിട്ടുണ്ട്. മുൻപ് പാലാ നഗര സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !