പാലാ പയപ്പാറിൽ ചെക്ക്ഡാം തുറന്നു വിടുന്നതിനിടയിൽ മധ്യവയസ്കന് ദാരുണാന്ത്യം.

പാലാ :പയപ്പാറിൽ ചെക്ക്ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.

കരുർ ഏഴാം വാർഡ് സ്വദേശി (ജോസഫ് സ്കറിയ) രാജു ഉറുമ്പിൽ (51) ആണ്‌ മരണപെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ നടപ്പാതകൂടിയായ ചെക്ക്ഡാമിന്റെ മുകൾ ഭാഗം  സുഹൃത്തുക്കൾക്കൊപ്പം സഞ്ചാര യോഗ്യമാക്കുന്നതിനിടയാണ് പകടം സംഭവിച്ചത്. 

തുടർന്ന് സുഹൃത്തുക്കളും പ്രദേശ വാസികളും ചേർന്ന് രാജുവിനെ പാലാജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം.  സംഭവിക്കുകയായിരുന്നു..: ഭാര്യ സിന്ധു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാല കൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !