ഇന്ത്യൻ ഫാഷിസത്തെ നേരിടാൻ ബുദ്ധ സംസ്കാര നവോദ്ധാനവും അനിവാര്യമാണ് : ഡോ അജയ് ശേഖർ

കൊച്ചി : രാജ്യത്തിന്റെ വീണ്ടെടുപ്പിനും ഫാഷിസത്തെ പരാജയപ്പെടുത്താനും ബുദ്ധ സംസ്കാര നാവോദ്ധാനം അനിവാര്യമാണെന്ന് പ്രശസ്ത ചരിത്രകാരനും കാലടി സർവകലാശാല അധ്യാപകൻ കൂടിയായ ഡോ അജയ് ശേഖർ വ്യക്തമാക്കി.

മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ എൻഡിഎ മുന്നണിയെ പിന്തള്ളി ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പോലും ഫാഷിസം ഇല്ലാതാവില്ലെന്നും അതിനെ സാംസ്‌കാരികമായി തന്നെ ചെറുത്തു തോൽപിക്കണമെന്നും പരിപാടിയിൽ പ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ്‌ തുളസിധരൻ പള്ളിക്കൽ പറഞ്ഞു. 

ജില്ലാ വൈസ് പ്രസിഡന്റ്‌ ഷമീർ മഞ്ഞാലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സമിതി അംഗം നിഷ ടീച്ചർ സ്വാഗതം പറഞ്ഞു,അദീപ് ഹൈദർ നന്ദി പറഞ്ഞു, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ലത്തീഫ് കെ എം, ജില്ലാ സെക്രട്ടറിമാരായ കെഎമുഹമ്മദ്‌ ഷമീർ, ശിഹാബ് പടനാട്ട്, നാസർ എളമന, ഷാനവാസ്‌ സി എസ് എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !