രാജ്യത്തെ വീണ്ടെടുക്കാൻ വേണ്ടി വിദ്യാർത്ഥി സമൂഹം കർമ നിരതരാവണം : ഫൈസൽ ഇസ്സുദ്ധീൻ

എറണാകുളം:രാജ്യത്തെ വീണ്ടെടുക്കാൻ വിദ്യാർത്ഥി സമൂഹം സജ്ജമാകണമെന്ന് എസ്‌ഡിപിഐ ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ധീൻ ആവശ്യപ്പെട്ടു.

എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പവർബാങ്ക് -2024 ഏക ദിന സമ്മർ ക്യാമ്പ് ആലുവ മെസ്കർ ആർകെഡിൽ നടന്ന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പഠന മികവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർത്ഥി സമൂഹത്തിനു മുന്നോട്ട് ചലിക്കാൻ ആവശ്യമായ ചിറകുകളാണ് അദ്ദേഹം കൂട്ടിച്ചേർത്തു, 

ജില്ലാ വൈസ് പ്രസിഡന്റ്‌ ഷമീർ മഞ്ഞാലി അധ്യക്ഷത വഹിച്ചു. ഓർഗാനസിങ് സെക്രട്ടറി കെഎം ലത്തീഫ് സ്വാഗതം പറഞ്ഞു. 

ജില്ലാ സെക്രട്ടറിമാരായ കെഎ മുഹമ്മദ്‌ ഷമീർ, ശിഹാബ് പടന്നാട്ട്, കമ്മിറ്റി അംഗം നിഷ ടീച്ചർ, മണ്ഡലം പ്രസിഡന്റ്മാരായ സാദിക്ക് എലൂക്കര, നിയാസ് മുഹമ്മദാലി എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !