തൃശൂർ:ചെറുതുരുത്തി കേരള കലാമണ്ഡലം കൽപിത സർവകലാ ശാല ആർട്ട് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഈ മാസം 21 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. 27ന് രാവിലെ 11 മുതൽ ഒന്ന് വരെ കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിജ്‌ഞാന പരീക്ഷ നടത്തും.കൂടുതൽ വിവരങ്ങൾക്ക് കലാമണ്ഡലം വെബ്സൈറ്റായ (www.kalamandalam.ac.in) സന്ദർശിക്കാം. ഫോൺ: 04884 262418.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.