മാതൃഭൂമി ഫോട്ടോഗ്രാഫർ എ.വി. മുകേഷിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചിച്ചു.

കോട്ടയം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണമടഞ്ഞ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ എ.വി. മുകേഷിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മുകേഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുന്നതോടൊപ്പം, അടിയ്ക്കടി ഉണ്ടാകുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിരവധി ജീവൻ പൊലിയുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്യുന്ന സ്ഥിതിയ്ക്ക്  ശാശ്വത പരിഹാരം കാണുവാൻ സർക്കാർ ശ്രമിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 

പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ്, ...... എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !