കണ്ണൂരിൽ വീണ്ടും സ്ഫോടനം.. പോലിസ് പെട്രോളിംങ്‌ നടത്തുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്

കണ്ണൂർ:ചക്കരക്കൽ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകള്‍ റോഡിൽ പൊട്ടി. 

പുലർച്ചെ മൂന്നു മണിയോടെ  ബോംബുകൾ റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടത്തുകയാണ്.

സ്ഥലത്ത് സിപിഎം–ബിജെപി സംഘർഷാവസ്ഥ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് പെട്രോളിങ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ്  ബോംബ് സ്ഫോടനം. 

സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും നിരീക്ഷണവും പോലീസ് ശക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !